ന്യൂഡല്‍ഹി: ഇന്ത്യയിലെ അടിസ്ഥാന വളര്‍ച്ച നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ 8 അടിസ്ഥാന മേഖലകളിലെ സൗകര്യങ്ങളുടെ വളര്‍ച്ച നിരക്കാണ് കുറഞ്ഞത്.വൈദ്യുതി, സിമെന്റ്, ഉരുക്ക്, രാസവളം, പ്രകൃതി വാതകം, കല്‍ക്കരി, രാസവളം, എണ്ണ, റിഫൈനറി ഉത്പന്നങ്ങള്‍ എന്നീ മേഘലകളുടെ ഉത്പാദനമാണ് കുറഞ്ഞത്. 2017 ഒക്ടോബര്‍ മാസത്തില്‍ അടിസ്ഥാന സൗകര്യ വളര്‍ച്ച 5 ശതമാനമായിരുന്നു. എന്നാല്‍ 2018 ഒക്ടോബറില്‍ 4.8 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരുക്കുന്നത്.
Post Your Comments