റിയാദ്: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ് രേഖപ്പെടുത്തി. ബാരലിന് 49.81 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നലെ അസംസ്‌കൃത എണ്ണയുടെ വിപണനം നടന്നത്. ക്രൂഡ് ഓയിലിന്റെ ഉല്‍പ്പാദനം നിയന്ത്രിക്കുന്നുണ്ടായിരുന്നു. എങ്കിലും ആവശ്യത്തിന് എണ്ണ സ്റ്റോക്കുള്ളതാണ് വില കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര ചില്ലറ വിപണിയിലും വിലക്കുറവ് പ്രതിഫലിക്കുന്നുണ്ട്.
Post Your Comments