സ്വര്‍ണം തൂവിയ ഐസ്ക്രീം ആസ്വദിച്ചു കഴിച്ചുകൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിക്കുന്ന ബോളിവുഡ് താരം ശില്പ ഷെട്ടിയാണ് ഇപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നുമാണ് താരം സ്വര്‍ണം പൂശിയ ഐസ്ക്രീമുമായി നില്ക്കുന്ന രംഗങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇവിടെ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു ശില്പ ഷെട്ടി.
https://www.instagram.com/p/BqCM0UXB3Gn/?utm_source=ig_web_copy_link
1000 രൂപയാണ് ഐസ്ക്രീമിന്റെ വില. അത് അല്പം കൂടുതലാണെങ്കിലും ഐസ്ക്രീം സൂപ്പറാണെന്നാണ് ശില്പയുടെ പക്ഷം. വാനില ഐസ്ക്രീമിനൊപ്പം 24 ക്യാരറ്റ് സ്വര്‍ണ്ണം തൂവിയ ഒരു കോണ്‍ ഐസ്ക്രീമാണ് ശില്പ ഷെട്ടി അതീവ സന്തോഷത്തോടെ വര്‍ണ്ണിച്ചു കഴിക്കുന്നത്.
Post Your Comments