
അബുദാബി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ബോധവൽക്കരണം വേണമെന്ന് മാതാ അമൃതാനന്ദമയി .
കുട്ടികളുടെ സൈബർ സുരക്ഷക്ക് രൂപീകരിച്ച ആഗോള കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.
കുട്ടികളുടെ സർവതോൻമുഖ ഉന്നമനത്തിന് നൽകി വരുന്ന സംഭാവനകൾക്കുള്ള മെഡൽ ഒാഫ് കമ്മ്യൂണിറ്റി സർവീസസ് പുരസ്കാരം മാതാ അമൃതാനന്ദമയി ഉൾപ്പെടെ 6 പേർക്ക് ലഭിച്ചു.
Post Your Comments