Latest NewsTechnology

ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കൂടുതൽ ഭാഷകളിലേക്ക്

ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കൂടുതൽ ഭാഷകളിലേക്ക്. നിലവില്‍ 17 ഭാഷകളിലുള്ള ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനത്തിൽ പതിനാല് ഏഷ്യന്‍ ഭാഷകൾ കൂടിയായിരിക്കും ഉൾപ്പെടുത്തുക. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ളവ. ഇതുകൂടാതെ വെസ്റ്റേണ്‍ ഭാഷകളായ ജെര്‍മന്‍, പോളിഷ്, ടര്‍കിഷ്, അറബിക്, എന്നീ ഭാഷകളും ഉൾപ്പെടുത്തും. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button