
പുതിയ ഫീച്ചറുമായി ഗൂഗിള്‍ സെര്‍ച്ച്. ഗൂഗിളിളിൽ സെർച്ച് ചെയുമ്പോൾ ലഭിക്കുന്ന റിസല്‍ട്ടില്‍ മ ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാൻ സാധിക്കുന്ന ഫീച്ചറായിരിക്കും അവതരിപ്പിക്കുക. മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും വിധമാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഗൂഗിള്‍ ഉപയോക്താക്കളുടെ പ്രൊഫൈലില്‍ സെര്‍ച്ച് കോണ്‍ട്രിബ്യൂഷന്‍ വിഭാഗത്തിന് കീഴിലായികമന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകം പേജും ഒരുക്കിയിട്ടുണ്ട്‍. തത്സമയ കായിക മത്സരങ്ങള്‍ പോലുള്ള പ്രത്യേക ഉള്ളടക്കങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സാധിക്കുന്ന ഈ ഫീച്ചർ വൈകാതെ തന്നെ പ്രതീക്ഷിക്കാം,
Post Your Comments