Latest NewsKerala

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്

കൊ​ല്ലം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന വ്യപകമായി പ്രതിഷേധം ശക്തമാകുന്നു.കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ന് നേ​രെ ക​ല്ലേ​റ്. തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​ര്‍​ക്കാ​യി​രു​ന്നു ക​ല്ലെ​റി​ഞ്ഞ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നു.

അതേസമയം ആലപ്പുഴയിൽ പോലീസ് വാഹത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button