Latest NewsIndia

കരിമ്പ് കർഷകർ; കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും

സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല

ബെം​ഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാ​ഗ്യ ലക്ഷ്മി ഷു​ഗേഴ്സും ഉൾപ്പെടുന്നു.

രമേഷിനെതിരെ കരിമ്പ് കർഷകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കനത്ത പ്രതിഷേധങ്ങളാണ് കരിമ്പ് കർഷകർ നടത്തി വരുന്നത്.

സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button