തിരുവനന്തപുരം : ശബരിമലയിലെ നിലവിലെ സ്ഥിതി മനസിലാക്കാൻ മൂന്ന് കോൺഗ്രസ്സ് നേതാക്കള്‍ ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് നാളെ ശബരിമലയിൽ എത്തുക.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ശബരിമല പ്രശ്നത്തില്‍ തുടര്‍പ്രചാരണ-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം വൈകിയുദിച്ച വിവേകമെന്നും യോഗം വിലയിരുത്തി. അതേസമയം കോണ്‍ഗ്രസാണ് ഈ ആവശ്യം ആദ്യമേ ശക്ത
Post Your Comments