കൊച്ചി•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പെരടി. കേരളത്തിലെ വടക്കൻ അതിർത്തി മുതൽ തെക്കൻ അതിർത്തി വരെ മനുഷ്യചങ്ങല തീർത്ത ഒരു പ്രസഥാനം മുന്നിട്ടിറങ്ങിയാൽ വെറും ആറ് കീലോമീറ്റർ ദൂരമുള്ള ആ മലപാതയിൽ ഒരു മതേതര ചങ്ങല തീർക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ആ ചങ്ങലകൾക്കിടയിലൂടെ മത ഭ്രാന്തൻമാരുടെ പോർവിളികളില്ലാതെ യഥാർത്ഥ വിശ്വാസികൾ ലിംഗ ഭേദമില്ലാതെ നടന്നു നിങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/photo.php?fbid=393220237884998&set=a.121303461743345&type=3&theater
Post Your Comments