Sex & Relationships

ഓറല്‍ സെക്‌സില്‍ നിന്നും സ്ത്രീകള്‍ പിന്മാറുന്നതിന്റെ കാരണം ഇതാണ്; പങ്കാളിക്ക് അതിനോട് താല്‍പ്പര്യം തോന്നാന്‍ പുരുഷന്മാര്‍ ചെയ്യേണ്ടത്

പല സ്ത്രീകള്‍ക്കും ഇഷ്ടമല്ലാത്ത ഒന്നാണ് ഓറല്‍ സെക്‌സ്. പല തരത്തിലുമുള്ള പേടിയും തെറ്റുധാരണകളും കാരണമാണ് പല സ്ത്രീകളും അതിനോട് താല്‍പ്പര്യം കാണിക്കാത്തത്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല മറിച്ച് ഒരുപാട് ഗുണങ്ങള്‍ ഓറല്‍സെക്‌സിനുണ്ട്. ഈ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ രീതിയിലെ സെക്സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഓര്‍ഗാസം ലഭിയ്ക്കുന്നത്. എന്നാല്‍ 70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്സിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്നവെന്നാണ് പറയപ്പെടുന്നത്.

വൃത്തി പ്രശ്നങ്ങള്‍ തന്നെയാണ് പല സ്ത്രീകള്‍ക്കും ഓറല്‍ സെക്സിനോട് താല്‍പര്യക്കുറവു തോന്നാനുള്ള കാരണം. തങ്ങളുടേയും പങ്കാളിയുടേയും വൃത്തിയെക്കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്നവരെങ്കില്‍ പ്രത്യേകിച്ചും. അണുബാധ പോലെയുള്ള ഭയം കാരണം ഓറല്‍ സെക്സില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ത്രീകളുമുണ്ട്. ചിലര്‍ക്കെങ്കിലും മുറിവേല്‍ക്കുമോ അത്തരം സെക്സ് രീതി ഭാവിയില്‍ ദോഷം വരുത്തുമോ തുടങ്ങിയ കാര്യങ്ങളും ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കാരണമായേക്കാം.

എന്താണ് പങ്കാളി ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചറിയുക എന്നതാണ് സെക്സിലെ പ്രാഥമിക കാര്യം. ഇഷ്ടമില്ലാത്ത പങ്കാളിയെ ഓറല്‍ സെക്സ് ചെയ്യാന്‍ ഒരിക്കലും നിര്‍ബന്ധിക്കരുത്. അത് അവരുടെ സെക്സിനോടുള്ള ആഗ്രഹങ്ങളെയും ആവേശത്തെയും കെടുത്തിക്കളയും. ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി തങ്ങള്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഇല്ല എന്ന് പങ്കാളികള്‍ ഉറപ്പുവരുത്തണം. മാരകമായ രോഗങ്ങള്‍ ഓറല്‍ സെക്സിലൂടെ എളുപ്പത്തില്‍ പകരും എന്ന കാര്യം പ്രത്യേകം ഓര്‍ത്തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button