കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,900 രൂപയിലെത്തി. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാല് ദിവസം കൊണ്ട് പവന് 520 രൂപയാണ് കുറഞ്ഞത്.

Post Your Comments