CinemaHollywood

തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 റൊമാന്റിക്‌ ഹോളിവുഡ് സിനിമകള്‍

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ലോകഭാഷയിലും നിരവധി പ്രണയ ചിത്രങ്ങള്‍ നമ്മുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. എറ്റവും പുതിയതായി ഇറങ്ങിയ 96 എന്ന തമിഴ് ചിത്രം പ്രണയത്തിന്‍റെ പുതിയൊരു ഭാവമാണ് നമേവരിലും പകര്‍ന്നത്. ഷാരൂഖിന്‍റെയും മലയാളത്തില്‍ കുഞ്ചാക്കായുടേയും പ്രണയ ചിത്രങ്ങള്‍ ഇന്നും നമ്മുടെ മനസില്‍ നിന്ന് മായാതെ നിഴല്‍ ചിത്രമായി നില്‍ക്കുന്നു. ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട   10 മനോഹരമായ റോമാന്‍റി്ക്ക് ഹോളിവുഡ് ചിത്രങ്ങളുടെ ലിസ്റ്റാണ് താഴെ ഉള്‍പ്പെടുത്തുന്നത്….

1 ) ദി ഏജ് ഒാഫ് അഡാലെയിന്‍

2 ) പാപ്പര്‍ ടൗണ്‍

3) 45 യിയേര്‍സ്

4) ദി ഡാനിഷ് ഗേള്‍

5 ) ദി ഡയറി ഒാഫ് എ ടീനേജ് ഗേള്‍

6) ട്രെെയിന്‍ വ്രെക്ക്

7) ഫാര്‍ ഫ്രം മാഡനിങ് ക്രൗഡ്

8) അനോമലീസ

9) ദി ലോബ്സ്റ്റര്‍

10) ബ്രൂക്ക് ലെയിന്‍

shortlink

Post Your Comments


Back to top button