കളിക്കിടയില്‍ ചുണ്ടില്‍ വെച്ച പടക്കം പൊട്ടിത്തെറിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം. ദീപാവലി ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പടക്കംപൊട്ടിച്ചുകൊണ്ടിരിക്കെയാണ് യാഷ് സഞ്ജയ് ഗവേതി എന്ന ഏഴുവയസ്സകുാരന്‍ തമാശയ്ക്കായ് പടക്കം കടിച്ചു പിടിച്ചത്. അപ്രതീക്ഷിതമായി പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പകരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments