
കുറഞ്ഞ നിരക്കിൽ കിടിലം ഫീച്ചറുമായി എയർടെൽ. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 300 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 119 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണു കമ്പനി അവതരിപ്പിച്ചത്. ജിയോയുടെ 99 രൂപ പ്ലാനിനോടു സമാനമാണ് ഈ പ്ലാൻ എന്നാണ് റിപ്പോർട്ട്. കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിരുന്നു.
Post Your Comments