Latest NewsInternational

പേപ്പറിൽ പൊതിഞ്ഞെങ്കിലും എെഫോൺ സോഷ്യൽ മീഡിയകണ്ടെത്തി; സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ക്ക് 12 കോടി രൂപ പിഴ

ഐഫോണ്‍ ചാനല്‍ ചര്‍ച്ചക്കിടെ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തി. സാംസങ്ങിന്റെ റഷ്യന്‍ ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിക്കാണ് പിഴ വിധിച്ചത്.

സാംസങ് ഗ്യാലക്‌സി നോട്ട്ടെ ലിവിഷന്‍ പരിപാടികളിലും പൊതുചടങ്ങുകളിലും ഉപയോഗിക്കണമെന്നായിരുന്നു സാംസങ്ങുമായി സോബ്ചാകിന്റെ കരാര്‍. എന്നാല്‍ ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍സോഷ്യല്‍ മീഡിയ ഇവര്‍ ഐഫോണ്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് സാംസങ്ങ് ഇവര്‍ക്ക് പിഴ ചുമത്തിയത്. ടിവി ചര്‍ച്ചക്കിടെ ഐഫോണ്‍ എക്‌സ് ഉപയോഗിച്ച സോബ്ചാക്കി സംഭവം പുറത്തറിയാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് ഫോണ്‍ മറച്ച് പിടിച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും, ടിവി അവതാരകയുമാണ് ക്‌സീന.

shortlink

Related Articles

Post Your Comments

Related Articles


Back to top button