മുംബൈ: ഓണ്‍ലൈനിലൂടെ അനധികൃതമായി കൈക്കലാക്കിയ 2.12 ലക്ഷം രൂപയുടെ ദീര്‍ഘദൂര റെയില്‍വേ ടിക്കറ്റുക്കളുമായി മുംബൈ സബര്‍ബന്‍ മന്‍ഖുര്‍ദില്‍ യുവാവ് പോലീസിന്റെ പിടിയിലായി. ഇന്ദ്രജിത് ഗുപ്ത(32) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ബുക്ക് ചെയ്തിരുന്നത് 57.69 ലക്ഷം രൂപയുടെ 2046 ടിക്കറ്റുക്കളാണ്.
പിടികൂടുമ്പോള്‍ 2.21 ലക്ഷം രൂപയുടെ 44 ടിക്കറ്റുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് ആവശ്യക്കാർക്കായി കൂടുതൽ തുക ഈടാക്കി നൽകുന്ന ഏജന്റ് ആണ് ഇയാൾ.
Post Your Comments