കാർവാർ: ആനകളുടെ കാൽപാടുകളിൽ പൂജയും വഴിപാടും നടത്താൻ കാട്ടാനകൾ വരാൻ പ്രാർഥിച്ച് ഒരു ഗ്രാമത്തിലെ ജനങ്ങൾ.
സ്ഥിരമായി ആനകളിറങ്ങി കൃഷി നശിപ്പിക്കുന്ന മേഖലയിൽ മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പൂജ നടത്തി പ്രസാദിപ്പിക്കാൻ ജനങ്ങളിറങ്ങുന്നത്.
ഉത്തര കന്നഡ ജില്ലയിലെ ഉഗിനക്കേരി ഗ്രാമ നിവാസികളാണ് കാട്ടാനകളെത്താൻ പ്രാർഥിക്കുന്നത്.
Post Your Comments