കൊച്ചി : മാറ്റമില്ലാതെ സ്വർണ്ണ വില. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലും സംസ്ഥാനത്തു വ്യാപാരം പുരോഗമിക്കുന്നു. ഒക്‌ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത് . വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയുടെ വർദ്ധനവാണു രേഖപ്പെടുത്തിയത്.

Post Your Comments