KeralaLatest News

തുലാവർഷം കേരളത്തിൽ 5 ദിവസത്തിനുള്ളിൽ

ഇതുവരെ ഏകദേശം 28% അധിക മഴ ലഭിച്ചിട്ടുണ്ട്

ആലപ്പുഴ: കേരളത്തിൽ തുലാവർഷം 5 ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് കിഴക്കൻ കാറ്റ് അതീവ ശക്തി പ്രാപിക്കുകയാണെന്നായിരുന്നു പ്രവചനം.

തുലാവർഷത്തിന് മുൻപായി തന്നെ ഇതുവരെ ഏകദേശം 28% അധിക മഴ ലഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button