ComputerLatest News

ലാപ്‌ടോപ് വിപണിയിൽ താരമാകാൻ എയ്‌സർ ; പുതിയ മോഡൽ ഇന്ത്യയില്‍ അവതരിപ്പിച്ചു

റീടെയില്‍ സ്റ്റോറുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ഇവ ലഭ്യമാകും

ലാപ്‌ടോപ് വിപണിയിൽ താരമാകാൻ എയ്‌സർ. ആസ്‌പെയര്‍ 5എസ്, സ്വിഫ്റ്റ് 3 നോട്ട്ബുക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ഹാര്‍മണി ടെക്‌നോളജി,ഡോള്‍ബി ഓഡിയോ എന്നിവയാണ് ആസ്പയര്‍ 5എസിന്റെ പ്രത്യേകത. സ്വിഫ്റ്റ് 3ക്ക് 15.6 ഇഞ്ച് അല്ലെങ്കില്‍ 14 ഇഞ്ച് വേരിയന്റ് ഡിസ്‌പ്ലേ,8 ജിബി ഡിഡിആര്‍ 4 റാം സ്റ്റോറേജുമാണ്(512 ജിബി വരെ വര്‍ധിപ്പിക്കാം) പ്രത്യേകതകൾ.64,999 രൂപയാണ് സ്വിഫ്റ്റ് 3 നോട്ട്ബുക്കിന് റീടെയില്‍ സ്റ്റോറുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ഇവ ലഭ്യമാകും.

ASPIRE 5S

SWIF 3S

shortlink

Related Articles

Post Your Comments

Related Articles


Back to top button