KeralaLatest News

പാതയോരത്തെ ഫ്ളക്സ് ബോർഡുകൾ ; കർശന നിർദേശവുമായി ഹൈക്കോടതി

ഈ മാസം 30നകം എടുക്കണമെന്നു നിർദേശം

കൊച്ചി : പാതയോരത്തെ മുഴുവൻ അനധികൃത ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഈ മാസം 30നകം കർശന നടപടി എടുക്കണമെന്നും നിർദേശം. ഇല്ലെങ്കിൽ ചെലവും നഷ്ടവും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button