Latest NewsMobile Phone

5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി വണ്‍പ്ലസ്

5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി വണ്‍പ്ലസ്. വണ്‍പ്ലസ് 7 5ജി സ്മാര്‍ട്‌ഫോണ്‍ 2019ല്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.കൂടാതെ ഷവോമി, സോണി, വിവോ, ഓപ്പോ, എല്‍ജി, മോട്ടോറോള, എച്ച്ടിസി എന്നീ ഫോണുകളെല്ലാം 5ജി നിലവാരത്തില്‍ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഷവോമിയുടെ 5ജി സപ്പോര്‍ട്ടോടു കൂടി പുറത്തിറങ്ങുന്ന മി മിക്‌സ് 3 ഒക്ടോബര്‍ 25ന് ചൈനയില്‍ ആണ് അവതരിപ്പിക്കുന്നത്.

oneplus

അതേസമയം ഒക്ടോബര്‍ 29ന് വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡൽ 6ടി ഒക്ടോബര്‍ 29ന് അവതരിപ്പിക്കും. 6.4 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 8 ജിബി റാം മെമ്മറി, ഡ്യുവല്‍ റിയര്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ആന്‍ഡ്രോയിഡ് 9, 3,700 എംഎഎച്ച് ബാറ്ററി എന്നിവയായിരിക്കും ഫീച്ചറുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button