Latest NewsIndia

ട്രെയിൻ ദുരന്തം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി

ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച്‌ 61 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍

ച​ണ്ഡി​ഗ​ഡ്: ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​നി​ടി​ച്ച്‌ 61 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി. പ​ഞ്ചാ​ബ്-ഹ​രി​യാ​ന ഹൈ​ക്കോ​ടി​യി​ലാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ പ്ര​ത്യേ​ക സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ദി​നേ​ഷ് കു​മാ​റാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ര്‍ 19 ന് പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലായിരുന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ 50 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ര​ണ്ട് ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button