മുസാഫര്‍പുര്‍: ബിഹാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍ ക്രൂര കൂട്ട മാനഭംഗത്തിനിരയായി. കുടുംബാംഗങ്ങളെ മര്‍ദ്ധിച്ച് അവശരാക്കിയ ശേഷം കെെകള്‍ കൂട്ടിക്കെട്ടി അവരുടെ മുന്നിലിട്ടാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
ഞായറാഴ്ച രാത്രി മുസാഫര്‍പുരിലെ ഇംലി ചൗക്കിലായിരുന്നു സംഭവം. കാര്‍ബോര്‍ഡ് ഫാക്ടറി ഉടമയടക്കം നാലു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു
Post Your Comments