![INDIAN ARMY](/wp-content/uploads/2016/09/jammu-1.jpg)
ശ്രീനഗര്‍: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്. ജമ്മുകാഷ്മീരിലെ കുല്‍ഗാമിലെ ലാറോയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികനു പരിക്കേറ്റത്. പതിവ് പെട്രോളിംഗിനിടെ ഇവിടെ ഒരു വീട്ടില്‍ മൂന്നോളം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും സൈന്യം പരിശോധന നടത്തുകയുമായിരുന്നു. തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു.
Post Your Comments