KeralaLatest News

യു​വ​തി​ക​ള്‍ പ​ര​മാ​വ​ധി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ര​രു​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ​റ​യാ​നു​ള്ളത്; മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കുകയാണ്

തൃ​ശൂ​ര്‍: യു​വ​തി​ക​ള്‍ പ​ര​മാ​വ​ധി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ര​രു​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ​റ​യാ​നു​ള്ള​തെന്നും എന്നാൽ പാ​ര്‍​ട്ടി വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും വ്യക്തമാക്കി കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അതേസമയം ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന സ്ത്രീകളെ ത​ട​യി​ല്ലെ​ന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്തരമൊരു നിലപാടില്ലെന്നും അദ്ദേഹം പറയുകയുണ്ടയായി.

ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കുകയാണ്. സ​ര്‍​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ല്‍ നി​ഗൂ​ഢ​മാ​യ അ​ജ​ണ്ട​യു​ണ്ട്. സ​ര്‍​ക്കാ​ര്‍ റി​വ്യൂ ഹ​ര്‍​ജി പോ​കാ​ത്ത​ത് ത​ന്നെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. സി​പി​എ​മ്മി​നെ പോ​ലെ ജാ​തി​മ​ത പ്രീ​ണ​നം ന​ട​ത്തു​ന്ന വേ​റെ പാ​ര്‍​ട്ടി​യി​ല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളത്തെ അ​യോ​ധ്യ​യാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം. ഇത് ന​ട​ക്കി​ല്ല. ശബരിമല വിഷയത്തില്‍ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​ന്‍ കേന്ദ്ര സര്‍ക്കാരിനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button