പത്തനംതിട്ട•ശബരിമല സുപ്രീംകോടതി വിധിയുടെ പേരില്‍ നടക്കുന്ന സമരങ്ങളോട് യോജിപ്പില്ലെന്ന് അയ്യപ്പ സേവാ സംഘം. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡന്റ് ഡി.വിജയകുമാര്‍ പറഞ്ഞു.
ശബരിമല വിവാദത്തില്‍ സമരങ്ങളോട് യോജിപ്പില്ല. ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചക്കിടെ അഭിപ്രായപ്പെട്ടു.
Post Your Comments