Latest NewsIndia

യുവതിയുടെ അ​ണ്ഡാ​ശ​യ​ത്തി​ല്‍​നി​ന്നും 33.5 കി​ലോ ഭാ​ര​മു​ള്ള ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്തു

ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലും ന​ട​ക്കു​ന്ന​തി​ലും പ്ര​യാ​സം നേ​രി​ട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്

കോയമ്പത്തൂർ: യുവതിയുടെ അ​ണ്ഡാ​ശ​യ​ത്തി​ല്‍​നി​ന്നും 33.5 കി​ലോ ഭാ​ര​മു​ള്ള ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്തു. ഉൗ​ട്ടി സ്വ​ദേ​ശി​നി​യാ​യ വ​സ​ന്ത​യു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്നു​മാ​ണ് ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്ത​ത്. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലും ന​ട​ക്കു​ന്ന​തി​ലും പ്ര​യാ​സം നേ​രി​ട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ട്യൂ​മ​ര്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​മാ​ണ് ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്ത​ത്. ഡോ​ക്ട​ര്‍​മാ​രാ​യ സെ​ന്തി​ല്‍ കു​മാ​ര്‍, പി​യൂ​ഷ്, അ​നി​ത, സ​തീ​ഷ് എ​ന്നി​വ​രടങ്ങിയ ടീമാണ് ട്യൂ​മ​ര്‍ നീ​ക്കം ചെ​യ്ത​ത്.

shortlink

Post Your Comments


Back to top button