Latest NewsInternational

ഇന്ത്യ-യു.എസ്​ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്ധന ഇറക്കുമതിയും S-400 മിസൈൽ കരാറും; ഹീതർ നോർട്

യു.എസ്​ സ്​റ്റേറ്റ്​ വക്​താവാണ് ഹീതർ നോർട്

വാഷിങ്​ടൺ: ഇന്ത്യ-യു.എസ്​ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്ധന ഇറക്കുമതിയും S-400 മിസൈൽ കരാറുമെന്ന് യു.എസ്​ സ്​റ്റേറ്റ്​ വക്​താവ്​ ഹീതർ നോർട് ​​.

ഇന്ത്യ യു.എസ്​ ഇറാന്​ ഏർപ്പെടുത്തിയ ഉപരോധം മറികടന്ന്​ ഇന്ധനം ഇറക്കുമതി ചെയ്യുന്നുവെന്നും യു.എസ്​ താത്​പര്യത്തിന്​ വിരുദ്ധമായി റഷ്യയുമായി അത്യാധുനിക S-400 മിസൈലുകൾ വാങ്ങുന്നതിന്​ കരാറുണ്ടാക്കി .അത്​ യു.എസുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്​ സഹായകരമായിരിക്കില്ല. ഇൗ സാഹചര്യങ്ങൾ യു.എസ്​ സർക്കാർ സൂക്ഷ്​മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഹീതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button