Latest NewsKeralaIndia

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹർജികളിൽ ചീഫ് ജസ്റ്റിസിന്റെ നിലപാട് ഇങ്ങനെ

ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃ പരിശോധന ഹർജികൾ അടിയന്തിരമായി പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. എൻ എസ് എസ് മറ്റു ക്ഷേത്രീയ സംഘടനകൾ തുടങ്ങിയവ കൊടുത്ത പുനഃപരിശോധനാ ഹര്ജികളിലാണ് ചീഫ് ജസ്റ്റീസ് നിലപാട് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button