റോം; ബിഷപ്പ് ഫ്രങ്കോയ്ക്കെതിരെയുള്ള പീഡന കേസില്‍ റോമില്‍ ചര്‍ച്ച നടത്തി കര്‍ദ്ദിനാളുമാര്‍. വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാള്‍മാരുടെ യോഗത്തിലായിരുന്നു ചര്‍ച്ച.അറസ്റ്റിന് ശേഷമുള്ള സാഹചര്യം വത്തിക്കാനെ അറിയിച്ചു. മാര്‍പാപ്പയുടെ ഓഫീസ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും വത്തിക്കാന്‍.
Post Your Comments