കൊച്ചി : ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ എങ്ങിനെ എത്തിയ്ക്കും ? സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി .
ശബരിമലയിലെ സജ്ജീകരണങ്ങളില്‍ സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും വിശദീകരണം തേടി ഹൈക്കോടതി. പാര്‍ക്കിങ് സൗകര്യമുണ്ടോയെന്നു സര്‍ക്കാര്‍ അറിയിക്കണം. അയ്യപ്പഭക്തരില്‍നിന്ന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് തിങ്കളാഴ്ച പരിഗണിക്കും.
Post Your Comments