തിരുവനന്തപുരം : സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഒക്ടോബർ 9 ന് ചൊവ്വാഴ്ച കൈമാറും. 3 മണിക്ക് സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലാണ് ചടങ്ങ്.

Post Your Comments