പാലക്കാട്: പിടികൂടിയ മാവോയിസ്റ്റ് നോതാവിനെതിരെ യുഎപിഎ ചുമത്തി. ഭവാനി ദളത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ എത്തിയതായിരുന്നു മാവോയിസ്റ്റ് പ്രവർത്തകൻ ഡാനിഷ്.
2016 മുതൽ അനേക തവണഇയാൾ അട്ടപ്പാടിയിൽ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം ചുമത്തി കോടതി ഡാനിഷിനെ 10 ദീവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. തോക്കുമായെത്തി ഊരുവാസികളെ ഭീശണിപ്പെടുത്തി സർക്കാരിനെതിരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിച്ചതിനാണ് കോസ് എടുത്തിരിക്കുന്നത്.
Post Your Comments