
ഓസ്റ്റിന്‍: മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ജാപ്പനീസ് ഗ്രാന്‍പ്രീ കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ വെല്ലുവിളികളെ മറികടന്നാണ് ഹാമില്ട്ടണ് കിരീടം ചൂടിയത് . 67 പോയിന്റിന്റെ ലീഡോടെയായിരുന്നു നേട്ടം.കഴിഞ്ഞയാഴ്ച റഷ്യന്‍ ഗ്രാന്‍പ്രീ കിരീടം ഹാമില്ടണ് നേടിയിരുന്നു. നാല് തവണ ലോക ചാന്പ്യനായ വ്യക്തിയാണ് ഹാമില്ട്ടന്.
Post Your Comments