Latest NewsInternational

റോഹിൻ​ഗ്യൻ പ്രശ്നം; ഓങ് സാങ് സൂകിയെ ആദരിച്ചു നല്‍കിയ പൗരത്വം കാനഡ റദ്ദാക്കും

നെല്‍സണ്‍ മണ്ടേല, മലാല യൂസഫായി, ദലൈലാമ എന്നിവരും ഉള്‍പ്പെട്ട ആദരവ് പട്ടികയില്‍നിന്നാണ് ഇതോടെ സൂകി പുറത്താകുന്നത്

ഒട്ടാവ: സൂകിക്ക് കനേഡിയൻ പൗരത്വം നഷ്ട്ടപ്പെടുന്നു. മ്യാൻമർ നേതാവ്​ ആങ്​ സാൻ സൂകിക്ക്​ നൽകിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന്​ കനേഡിയൻ പാർലമ​​ന്റ് അംഗീകാരം. ആദരസൂചകമായി 2007ൽ നൽകിയ പൗരത്വമാണ്​ റദ്ദാക്കുന്നത്​. റോഹിങ്ക്യൻ പ്രശ്​നത്തി​​​ന്റെ പശ്​ചാത്തലത്തിലാണ്​ പാർലമ​​ന്റ്​ തീരുമാനം.

സൂകി പുറത്താകുന്നത് നെല്‍സണ്‍ മണ്ഡേല, മലാല യൂസഫായി, ദലൈലാമ എന്നിവരും ഉള്‍പ്പെട്ട ആദരവ് പട്ടികയില്‍നിന്നാണ് .

shortlink

Post Your Comments


Back to top button