കിടപ്പറയില്‍ പുരുഷന്മാരില് നിന്നും സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ വളരെ നിസാരമായി ഇത് തോന്നുമെങ്കിലും അവരെ സംബന്ധിച്ച് അത് അവര്‍ക്ക് വളരെ സന്തോഷം നല്കുന്ന ഒന്നാണ്. സ്ത്രീകള്‍ കേള്‍ക്കാന്‍ വളരെ ആഗ്രഹിക്കുന്ന വാക്കാണ് നിന്നെ കാണാന്‍ സുന്ദരിയായിട്ടുണ്ട് എന്നത്. എന്നാല്‍ എത്ര പുരുഷന്മാര് ഇങ്ങനെ സംസാരിക്കാറുണ്ട്?
സുന്ദരിയാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും അവള് കൂടുതല്‍ സ്നേഹിക്കുകയും ചെയ്യും. മോശമായ സമയത്തു പോലും സ്ത്രീകള്‍ സുന്ദരികള്‍ ആണ് എന്ന് കേള്‍ക്കാന്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കും.സുന്ദരിയാണ് എന്ന് സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ സെക്സിയാണ് എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.പങ്കാളി തന്നില്‍ ആകൃഷ്ടനാണ് എന്നറിയാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു
സ്ത്രീകള്‍ കിടക്കയില്‍ മികച്ചതായിരുന്നു എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.പരുഷന്മാരെപ്പോലെ അവരും പങ്കാളിയെ സന്തോഷിപ്പിച്ചു എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.ചില നുറുങ്ങുകളിലൂടെ നിങ്ങള്‍ക്കും കിടക്കയില്‍ മികച്ചതാകാം. കൂടാതെ നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കേള്‍ക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നു.ഇത് സത്യമാണെങ്കില്‍ മാത്രമേ ഫലവത്താകുകയുള്ളൂ.അവരില്‍ ഉള്ള ഉത്തരവാദിത്വം അവര്‍ക്ക് സുരക്ഷിതത്വവും നല്കുന്നു.
സ്ത്രീകള്‍ അവരുടെ കഴിവുകളെ ഉയര്‍ത്തുന്ന ,പ്രോത്സാഹിപ്പിക്കുന്ന പങ്കാളിത്തം ആഗ്രഹിക്കുന്നു. സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിച്ചു കാണാന്‍ ആണ് സ്ത്രീകള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്.തങ്ങളുടെ പങ്കാളിയുടെ സന്തോഷത്തിനായി ഇത് ചെയ്യേണ്ടത് ആവശ്യമാണ്.
Post Your Comments