
ഹനോയ്: വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങ് (61) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹനോയിലെ മിലിറ്ററി സെന്‍ട്രല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 2016 ഏപ്രിലിലാണ് ട്രാന് ദായ് പ്രസിഡന്റായി ചുമതലയേറ്റത്. വിയറ്റ്നാമിലെ ഏക അംഗീകൃത പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്നാമിന്റെ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ക്വാങ്ങിനെ പ്രസിഡന്റ് പദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
Post Your Comments