
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടി ഏറെ വൈകുന്നുവെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. മൂന്ന് മാസത്തെ അന്വേഷണം കേട്ടുകേള്‍വിപോലും ഉളളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം മാത്രമാണ് പൊലീസ് നടത്തേണ്ടത്. ഈ മൂന്ന് മാസം കൊണ്ട് കേസിലെ തെളിവുകളെല്ലാം അസ്തമിച്ചിട്ടുണ്ടാകും’, കെമാല്‍പാഷ പറഞ്ഞു.
ജാമ്യഹര്‍ജി 25ലേക്ക് മാറ്റിയത് രണ്ട് കക്ഷികളുടേയും താത്പര്യം അനുസരിച്ചാണെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments