Latest NewsKerala

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നിർമ്മിച്ച മെ​ഡിക്ക​ൽ കോ​ള​ജി​ലെ പേ ​വാ​ർഡു​ക​ൾ പ്രവർത്തനരഹിതം

നാ​ലുമാ​സം മു​ന്പാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡു​കളുടെ ഉ​ദ്ഘാ​ട​നം നടന്നത്

മുളംകുന്നത്തുകാവ്: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് സ​ജ്ജ​മാ​ക്കി​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പേ ​വാ​ർഡു​ക​ൾ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​മൂ​ലം അ​ട​ഞ്ഞുകി​ട​ക്കുകയാണ്. നാ​ലുമാ​സം മു​ന്പാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡു​കളുടെ ഉ​ദ്ഘാ​ട​നം നിർവഹിച്ചത്.

എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി​ട്ടും ഈ ​പേ വാ​ർ​ഡ് രോ​ഗി​ക​ൾ​ക്കു തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്കു കി​ട്ടാ​ത്ത​താ​ണ് പേ ​വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വിശദീകരണം. കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പേ ​വാ​ർ​ഡു​ക​ൾ വേ​ണ​മെ​ന്നു​ള്ള​ത്.

ദി​വ​സ​വേ​ത​ന​ത്തി​ൽ നൂ​റുക​ണ​ക്കി​നാ​ളു​ക​ളെ അ​ടു​ത്തി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു ജോ​ലി​ക്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പേ ​വാ​ർ​ഡി​ലേ​ക്കു മാ​ത്രം ആ​ളെ കി​ട്ടാ​നി​ല്ലെ​ന്ന​ത് അ​ധി​കൃ​ത​രു​ടെ മു​ട​ന്ത​ൻ ന്യാ​യ​മാ​ണെ​ന്നു രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ർ പറഞ്ഞു.

shortlink

Post Your Comments


Back to top button