കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിപണിയില്‍. സ്വര്‍ണം ഒരു ഗ്രാമിന് 2,860 രൂപയും പവന് 22,880 രൂപയുമാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് നേരിയ വിലക്കുറവുണ്ടായിരിക്കുന്നത്.
Post Your Comments