Latest NewsKerala

ഹലോ… മന്ത്രിയല്ലേ: വിളിച്ചുണര്‍ത്തല്‍ പരിപാടിയില്‍ കോള്‍ പ്രവാഹം

സെ​​ക്ര​ട്ടേറി​​യ​​റ്റി​​ന് മു​​ന്നി​​ല്‍ ബ​​സി​​റ​​ങ്ങി​​യ യു​​വാ​​ക്ക​​ളും ചി​​ല സ്ത്രീ​​ക​​ളും ബി​​ഷപിനെ അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മ​​ന്ത്രി​​മാ​​രെ വി​​ളി​​ച്ചു

തിരുവന്തപുരം: മന്ത്രിമാരുടെ ഫോണ്‍ നന്പറുകള്‍ എഴുതിയ ബോര്‍ഡ് സെക്രട്ടേറിയറ്റിനു മുന്നില്‍ കണ്ടതോടെയാണ് സമരപ്പന്തലില്‍ തിരക്കു കൂടിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് സാ​​മൂ​​ഹി​​ക സ​​മ​​ത്വ മു​​ന്ന​​ണി​​യു​​ടെ ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മയുടെ സമര പന്തലായിരുന്നു ഇത്. വിഷയത്തില്‍ മ​​ന്ത്രി​​മാ​​രെ നേരിട്ട് വി​​ളി​​ക്കാ​​ന്‍ കി​​ട്ടി​​യ അ​​വ​​സ​​രം പൊതുജനങ്ങളും പാഴാക്കിയില്ല.

മ​​ന്ത്രി​​മാ​​രു​​ടെ ഫോ​​ട്ടോ​​യും ഫോ​​ണ്‍​​ന​​ന്പറും ഉ​​ള്‍​​പ്പെ​​ടു​​ത്തി​​യ ബോര്‍ഡായിരുന്നു സമരപ്പന്തലിനു മുന്നില്‍ വച്ചിരുന്നത്. മന്തി ഇ.പി ജയരാജനായിരുന്നു ആദ്യത്തെ കോള്‍ പോയത്. ബിഷപ്പ് ഫ്രാങ്കോയെ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു വിളിച്ചയാള്‍ക്ക് അറിയേണ്ടത്. ബി​​ഷ​​പ്​ ഫ്രാ​​ങ്കോ​​യെ എ​​ന്താ അ​​റ​​സ്​​​റ്റ്​ ചെ​​യ്യാ​​ത്ത​​ത്?, എ​​ന്തെ​​ങ്കി​​ലും ന​​ട​​ക്കോ സ​​ഖാ​​വേ? എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ”സം​​ശ​​യ​​മു​​ണ്ടോ, കു​​റ്റ​​ക്കാ​​ര്‍​​ക്കെ​​തി​​രെ ന​​മ്മ​​ള്‍ ശ​​ക്ത​​മാ​​യി​​ത​​ന്നെ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. അ​​തി​​ല്‍ ഒ​​രു വീ​​ഴ്ച​​യും സ​​ര്‍​​ക്കാ​​ര്‍ കാ​​ണി​​ക്കി​​ല്ല.” എന്നായിരുന്നു ​​മ​​ന്ത്രി ഇ.​​പി. ജ​​യ​​രാ​​ജ‍​റ മ​​റു​​പ​​ടി.

അടുത്തയാള്‍ മ​​ന്ത്രി ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ​​യു​​ടെ ഫോ​​ണി​​ലേ​​ക്ക് വി​​ളി​​ച്ചു. ”ഹ​​ലോ മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ​​യ​​ല്ലേ..? എ​​ന്തു​​കൊ​​ണ്ടാ ആ ​​പാ​​വം ക​​ന്യാ​​സ്ത്രീ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ നി​​ങ്ങ​​ള്‍ ബി​​ഷ​​പ്പി​​നെ അ​​റ​​സ്​​​റ്റ്​ ചെ​​യ്യാ​​ത്ത​​ത്. ഒ​​രു സ്ത്രീ​​യാ​​യി​​ട്ടും മ​​ന്ത്രി എ​​ന്തു​​കൊ​​ണ്ട് ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് എ​​ടു​​ക്കു​​ന്നി​​ല്ല?” ഉടനെ മന്ത്രിയുടെ മ​​റു​​പ​​ടി എത്തി. ”പൊ​​ലീ​​സ് എ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ട്. ഉ​​ട​​ന​​ടി ന​​ട​​പ​​ടി​​യു​​ണ്ടാ​​കും.

രാ​​വി​​ലെ 10 മു​​ത​​ല്‍ ആ​​രം​​ഭി​​ച്ച ‘മ​​ന്ത്രി​​മാ​​രെ വി​​ളി​​ച്ചു​​ണ​​ര്‍​​ത്ത​​ല്‍’ പ​​രി​​പാ​​ടി വൈ​​കീ​​ട്ട് ആ​​റു​​വ​​രെ തു​​ട​​ര്‍​​ന്നു.സെ​​ക്ര​ട്ടേറി​​യ​​റ്റി​​ന് മു​​ന്നി​​ല്‍ ബ​​സി​​റ​​ങ്ങി​​യ യു​​വാ​​ക്ക​​ളും ചി​​ല സ്ത്രീ​​ക​​ളും ബി​​ഷപിനെ അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മ​​ന്ത്രി​​മാ​​രെ വി​​ളി​​ച്ചു. അ​​വ​​സാ​​നം ഗ​​തി​​കെ​​ട്ട് ചി​​ല​​ര്‍ അ​​തൊ​​ക്കെ ഡി.​​ജി.​​പി​​യാ​​ണ് നോ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹ​​ത്തെ​​യാ​​ണ് വി​​ളി​​ക്കേ​​ണ്ട​​തെ​​ന്നും അ​​റി​​യി​​ച്ചു. കൂടാതെ പ​​ല മ​​ന്ത്രി​​മാ​​ര്‍​​ക്കും രാ​​വി​​ലെ 11.30ഓ​​ടെ​​ത​​ന്നെ ത​​ങ്ങ​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക ന​​മ്ബ​​റു​​ക​​ള്‍ സ്വി​​ച്​ ഓ​​ഫ്​ ചെ​​യ്യേ​​ണ്ടി​​വ​​ന്നു.

ഇതേ സമയം മ​​ന്ത്രി​​മാ​​ര്‍ അ​​റി​​യി​​ച്ച​​തി​​ന​​നു​​സ​​രി​​ച്ച്‌ വ്യാ​​ഴാ​​ഴ്ച സാ​​മൂ​​ഹി​​ക സ​​മ​​ത്വ മു​​ന്ന​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഡി.​​ജി.​​പി​​യെ വി​​ളി​​ച്ചു​​ണ​​ര്‍​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍​​റ് വി​​ഷ്ണു​​പു​​രം ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button