Latest NewsGulf

യു.എ.ഇയില്‍ ജോലി നോക്കുന്നവര്‍ക്ക് സുവര്‍ണാവസരം : നിരവധി തൊഴിലവസരങ്ങള്‍

യു.എ.ഇയില്‍ നിരവധി തൊഴിലവസരങ്ങള്‍

ദുബായ് : യു.എ.ഇലേയ്ക്ക് ജോലിനോക്കുന്നവര്‍ക്ക് സുവര്‍ണാവസരം. ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍. വിവിധ വകുപ്പുകളിലായി നിരവധി തൊഴില്‍ അവസരങ്ങളാണ്  വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ടെക്നിക്കല്‍ സ്പെഷലിസ്റ്റ്, സീനിയര്‍ മാനേജര്‍, മാര്‍ക്കറ്റ് ലീഡര്‍, മാനേജര്‍, സ്റ്റോര്‍ ലീഡര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അനുയോജ്യമായവര്‍ക്ക് കമ്ബനിയുടെ വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാം.

താഴെ പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

Website Link:

Store Leader

Specialist

Technical Specialist

Senior Manager

Market Leader

Manager

Operations Expert

Genius

Expert

Creative

Business Expert

Apple Store Leader Program

shortlink

Related Articles

Post Your Comments

Related Articles


Back to top button