ദുബായ്: ഉദ്യോഗാർത്ഥികൾക്ക് സന്തോഷിക്കാം.വിവിധ തസ്തികളിലേക്ക് യുഎഇയിൽ റിക്രൂട്ട്മെന്റ് നടത്താൻ ഒരുങ്ങി ആപ്പിള്‍. ടെക്നിക്കല്‍ സ്പെഷലിസ്റ്റ്, സീനിയര്‍ മാനേജര്‍, മാര്‍ക്കറ്റ് ലീഡര്‍, മാനേജര്‍, സ്റ്റോര്‍ ലീഡര്‍ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലായിരിക്കും അവസരം. ഖലീജ് ടൈംസ് ആണ് ആപ്പിള്‍ റിക്രൂട്ട്മെന്സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ സന്ദർശിക്കുക :ആപ്പിള്‍
Post Your Comments