റിയാദ്∙ സൗദിയിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നവർക്ക് ഇനി കടുത്ത ശിക്ഷ. ഒരു വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയുമാണ് ഇനി ലഭിക്കുക. നിയമ ലംഘനം നടത്തി വെബ്സൈറ്റിലും കംപ്യൂട്ടർ സിസ്റ്റത്തിലും പ്രവേശിച്ച് ഉള്ളടക്കത്തിലും രൂപകൽപനയിലും ഭേദഗതി വരുത്തുക, വിവരങ്ങൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കെതിരെയാണ് നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു
Post Your Comments