ബീജിംങ്ങ്: മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് . ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് . ചൈനയിലാണ് മുസ്ലിങ്ങള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
read also : ‘കേരളത്തിലെ മുസ്ലിങ്ങള്‍ ഇരകളാണോ? ഇരവാദമെന്ന പരിപ്പ് എത്രനാൾ വേവിക്കും?’ കവി റഫീഖ് അഹമ്മദ്
ചൈനയിലെ സിന്‍ജ്യാങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകര നിയമങ്ങളാണ് മുസ്ലിങ്ങളുടെ മേല്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഉയിഗൂര്‍, തുര്‍കിക് വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ തടവില്‍ കഴിയുകയാണെന്ന് സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments