അറ്റ്ലാന്റിക് സിറ്റി: മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി ഫ്രാങ്ക്ളിന്. അറ്റ്ലാന്റിക് സിറ്റിയില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 51 പേരെ പിന്തള്ളിയാണ് നിയ അമേരിക്കയുടെ സുന്ദരിയായി മാറിയത്. ഗായിക കൂടിയായ നിയ മിസ് ന്യൂയോർക്ക് പട്ടവും സ്വന്തമാക്കിയിട്ടിരുന്നു.
Read also:മുൻ മിസ് യൂണിവേഴ്സ് അന്തരിച്ചു
മിസ് അമേരിക്ക മത്സരത്തില്‍ ന്യൂയോര്‍ക്ക് സുന്ദരികളുടെ ആധിപത്യം ഒരിക്കല്‍കൂടി തെളി യിക്കുന്നതായി ഇത്തവണത്തെ മത്സരം. 2013ലും 2015ലും മിസ് ന്യൂയോര്‍ക്ക് പട്ടം നേടിയവരാണ് മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടത്. 50,000 ഡോളറും മറ്റുമാണ് നിയക്ക് സമ്മാനമായി ലഭിച്ചത്.
Post Your Comments