MenHealth & Fitness

ഉണക്ക മുന്തിരി പുരുഷന്മാർ കഴിക്കുന്നതിന്റെ ഗുണങ്ങൾ !

മുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ

എല്ലാദിവസവും കുറച്ച്‌ ഉണക്ക മുന്തിരി കഴിക്കുന്നത്‌ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉണക്ക മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും.അത്തരം ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു . ഉണക്ക മുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് . ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉണക്ക മുന്തിരി നല്ലതാണ്.

raisins

ഹൃദയാരോഗ്യം ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, ആൻറി ഓക്സിഡൻറുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു അതിലൂടെ രക്ത സമ്മർദ്ദവും കുറയുകയും ഹൃദയാരോഗ്യം നിലനിൽക്കുകയും ചെയ്യുന്നു.

Read also:കുടിയന്മാര്‍ക്കൊരു സന്തോഷവാര്‍ത്ത; ബിയറിന്റെ ടേസ്റ്റുള്ള കാപ്പി വരുന്നു..!

പല്ലുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്,പല്ലുകൾ പൊടിഞ്ഞു പോകുന്നതും,കാവിറ്റി പ്രശ്നങ്ങളും,പരിഹരിക്കുന്നു . പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയാണ് ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നത്.

raisins

ക്യാൻസിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളിൽ ധാരാളം അടങ്ങിയിട്ടുണ്ട് . ഇവ ശരീരത്തിൽ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാൻസറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളർച്ച തടയാൻ സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button