കോഴിക്കോട്: അരക്കോടിയുടെ ബ്രൗണ്‍ ഷുഗറുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കുന്ദമംഗലത്തു വെച്ച് രാജസ്ഥാന് സ്വദേശി ഭരത് ലാല്‍ ആജ്നയാണ് പിടിയിലായത്. 500 ഗ്രാം ബ്രൗണ്‍ഷുഗറും ഇയാളിൽ നിന്നും കണ്ടെടുത്തു.
Also read : വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണമരണം
Post Your Comments